കിളിമാനൂർ: തട്ടത്തുമല മണലേത്തുപച്ച പാലുവിള വീട്ടിൽ പരേതനായ ഗംഗാധരൻ മുതലാളിയുടെ ഭാര്യ ജി. ലളിത (90) നിര്യാതയായി.

കിളിമാനൂർ: തട്ടത്തുമല മണലേത്തുപച്ച പാലുവിള വീട്ടിൽ പരേതനായ ഗംഗാധരൻ മുതലാളിയുടെ ഭാര്യ ജി. ലളിത (90) നിര്യാതയായി. മക്കൾ:ജി.ശശിധരൻ(കിളിമാനൂർ റോട്ടറി ക്ലബ്ബ്), ഡോ. ജി. സതീശൻ,(ഹോമിയോ ആശുപത്രി, കിളിമാനൂർ), ജി. തുളസീധരൻ, ജി. അംബിക. മരുമക്കൾ: പി.റാണി, എൻ. ഷീല, തങ്കം, ആർ.ഗോപിനാഥൻ
(late)
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) പകൽ 2ന് മണലേത്തുപച്ച വീട്ട് വളപ്പിൽ..!