*ആറ്റിങ്ങൽ: കൊടുമൺ ശ്രീവിലാസത്തിൽ ഗൗരികുട്ടി അമ്മ (89), (റിട്ടയേർഡ് ടീച്ചർ G. V. R. M. UPS) നിര്യാതയായി*
November 23, 2022
ആറ്റിങ്ങൽ: കൊടുമൺ ശ്രീവിലാസത്തിൽ ഗൗരികുട്ടി അമ്മ (89), (റിട്ടയേർഡ് ടീച്ചർ G. V. R. M. UPS) നിര്യാതയായി. മക്കൾ B. G. ജയശ്രീ, B. G. ശ്രീലത, മരുമക്കൾ മധുകുമാർ, മോഹനചന്ദ്രൻ നായർ (Late). സഞ്ചയനം 27.11.2022 ഞായർ.