ആറ്റിങ്ങൽ : പൂവൻപാറ മീൻകുളം എസ് എസ് നിവാസിൽ എം സദാശിവൻ അന്തരിച്ചു. 86 വയസ്സായിരുന്നു... സംസ്കാരം ഇന്ന് (23- 11 - 22 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ ... ആറ്റിങ്ങൽ മുൻസിഫ് കോടതിയിൽ ഹെഡ് ക്ലാർക്കായി പ്രവർത്തിച്ചിട്ടുണ്ട്.. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്... ഭാര്യ: കെ സുമതി (മുൻ അധ്യാപിക ) .. മക്കൾ : ജോഷി (CET), രാജേഷ് ..