ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം മുക്കിൽ ആറാട്ട് റോഡിൽ പൂനിലാവിൽ ശ്രീമതി തങ്കമണി പ്രഭാകരൻ (81) മരണപെട്ടു

ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം മുക്കിൽ ആറാട്ട് റോഡിൽ പൂനിലാവിൽ ശ്രീമതി തങ്കമണി പ്രഭാകരൻ (81) മരണപെട്ടു ഭർത്താവ് ശ്രീ പ്രഭാകരൻ (റിട്ട അസി എക്സി: എഞ്ചിനീയർ K W A) 
മക്കൾ വിനോദ് ,പ്രിസതങ്കം 
മരുമകൻ
സുനോജ് (റിട്ട :പ്രിൻസിപ്പാൾ )
സഞ്ചയനം ബുധനാഴ്ച്ച