ആലംകോട് ദാറുൽ ബറക്കത്തിൽ (കുഴിക്കട പരേതനായ സയ്യിദ് മുഹമ്മദ് കണ്ണ് അവർകളുടെ മകളും ) പരേതനായ ശിഹാബ് അവർകളുടെ ഭാര്യയുമായ മാജിദാ ബീവി മരണപ്പെട്ടു., (ചോയിസ് നസീറിന്റെ ഭാര്യ മാതാവ് )
മക്കൾ
സാജിത ബീവി
പരേതനായ അമീർ ഹംസ
സീനത്ത് നിസ
നസീഹത്ത്
അക്ബർ ഇയാസ്
മയ്യത്ത് ഇപ്പോൾ ഉള്ളത് ചോയിസ് നസീറിന്റെ വീട്ടിൽ
കബറടക്കം ആലങ്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
25-11-2022
ഇഷാ നമസ്കാരത്തിന് മുന്നോടിയായി നടക്കും