കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് മേഖല ജനറൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല ടൗൺ യൂണിറ്റ് പ്രസിഡന്റും ആയ ശ്രീ കെ. രാജേന്ദ്രൻ നായരുടെ സഹോദരി വർക്കല പുത്തൻച്ചന്തയിൽ ആരതിയിൽ ശ്രീമതി ജയശ്രീ 68 നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾ നാളെ ( 2022 നവംബർ 28 ) രാവിലെ 10.00 ന് വർക്കല പുത്തൻച്ചന്തയിൽ ത്രിവേണി സൂപ്പർ മാർക്കറ്റിന് സമീപം സ്വവസതിയിൽ നടത്തുന്നതാണ്.