കുളത്തുപ്പുഴ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.കുളത്തുപ്പുഴnടെക്നിക്കൽ ഹൈ സ്‌കൂൾ 10 ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഏഴംകുളം പോയ്കയിൽ വീട്
ബിജു മാത്യു മകൻ റുബൈൻ ബിജു (15)
കണ്ടഞ്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ധീൻ മകൻ റോഷൻ (16) എന്നിവരാണ് മരണപ്പെട്ടത്.