പത്തനാപുരത്ത് പറന്നിറങ്ങും.
മൂന്ന് അമ്മമാരും യുസഫലി എന്ന മഹാമനുഷ്യനും ചേർന്ന് സ്വർണ്ണ നിറത്തിലുള്ള നിലവിളക്കിൽ സ്വർണ്ണ വർണ്ണമുള്ള ഭദ്രദീപം നാലു പൊൻകരങ്ങളാൽകത്തിച്ച് നാടിന് സമർപ്പിക്കും.
അങ്ങനെ ഗാന്ധിഭവനിൽ ഒരു സ്വർഗ്ഗസമാനമായ കെട്ടിടം ഉത്ഘാടനം ചെയ്യും.
ആനയും ആമ്പാരിയും താളമേളങ്ങളും പബ്ലിസിറ്റിയും ഒന്നുമില്ല.
നിശബ്ദമായി വന്ന് നിശബ്ദമായി പോകും. -- ആഘോഷങ്ങളോ ആർഭാടങ്ങളോ പാടില്ല എന്ന് യുസഫലി സാർ .
ഇന്ന് 3 മണിക്ക് സ്വപ്നഭവനം നാടിന് സമർപ്പിക്കും.
ആർക്കും അകത്തേക്ക് പ്രവേശനമില്ല.
വലിയ കൊട്ടാരം പണിത് ദാനം ചെയ്തിട്ട് പബ്ലിസിറ്റി വേണ്ടേ എന്ന് ചോദിച്ചപ്പോൾ
വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത്
അതാണ് ഡോ: യുസഫലി -
ആതാവണം മനുഷ്യൻ.
ഒരാൾ ഒരു അഭയ കേന്ദ്രത്തിന് പൈസ ദാനം ചെയ്തു ------ മന്ത്രിയെ എത്തിച്ചു ,പന്തൽ കെട്ടി, വന്നവർക്ക് ചായ ,കടി .......
പൈസ മന്ത്രിയെ കൊണ്ട് കൊടുപ്പിച്ചു. പൈസ കിട്ടിയ അഭയ കേന്ദ്രത്തിന്റെ മാനേജർ കവർ പൊട്ടിച്ചു നോക്കി രൂപ 5000 ഇത്തരം വേല കാണിക്കുന്ന നാട്ടിൽ