*ശ്രീജിത്ത് മഹാദേവൻ സംവിധാനം ചെയ്യുന്ന ക്രൈം നമ്പർ 128/2019 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്‌ത താരങ്ങൾ ആയ സലിം കുമാര്‍,അനുമോൾ,അഞ്ജലി നായർ, അശ്വതി, ബാലാജി, നെൽസൺ തുടങ്ങിയവർ ചേർന്ന് റീലിസ് ചെയ്‌തു*

അഥിതി ഫില്ംസ്ന്റെ ബാനറിൽ വിഘ്‌നേഷ് പ്രാസാദിന്റെ നിർമാണത്തിൽ ശ്രീജിത്ത് മഹാദേവൻ സംവിധാനം ചെയ്യുന്ന ക്രൈം നമ്പർ 128/2019 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്‌ത താരങ്ങൾ ആയ സലിം കുമാര്‍,അനുമോൾ,അഞ്ജലി നായർ, അശ്വതി, ബാലാജി, നെൽസൺ തുടങ്ങിയവർ 30/10/2022ന് റീലിസ് ചെയ്‌തു. ക്യാമറ: സോണി സുകുമാരൻ,കഥ തിരക്കഥ: അഭിജീത്ത് രാജു, എഡിറ്റ്: പ്രബുത്ത്‌ ബി, സംഗീതം: ഷാനോ ജോർജ്, പ്രൊഡക്ഷൻ കോൺട്രോളർ: എൻ ആർ ശിവൻ. താര നിർണ്ണയം പൂർത്തിയാക്കി ഡിസംബർ അവസാനവാരം ചിത്രികരണം ആരംഭിക്കും.