തൈക്കാട് എം ജി രാധാകൃഷ്ണൻ റോഡ് TSGRA 103 ൽ ജോസഫൈൻമേത്ത(78) അന്തരിച്ചു

തിരുവനന്തപുരം : തൈക്കാട് എം ജി രാധാകൃഷ്ണൻ റോഡ് TSGRA 103 ൽ ജോസഫൈൻമേത്ത അന്തരിച്ചു. 78 വയസ്സായിരുന്നു. ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം കണ്ണങ്കരവീട്ടിൽ സിനിമാ വിതരണക്കമ്പനി ഉടമയും , സിനിമാ നിർമ്മാതാവുമായിരുന്ന പരേതനായ പി സോമന്റെ (വേലുക്കുട്ടി) ഭാര്യയാണ്. സംസ്കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് . മക്കൾ: ബിനിതാമിനി പി സോമൻ (എജീസ് ഓഫീസ് ), ബിനോജ് പി സോമൻ (കൈരളി റ്റിവി ), സിജോയ് എസ് (എജിഎം കല്യാൺ ഡവലപ്പേഴ്സ് ), ബബിത വിസോമൻ.. മരുമക്കൾ: വി സുന്ദരംപിള്ള (സി പി എം ചാല ഏര്യാക്കമ്മിറ്റി അംഗം, ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ CITU ജില്ലാ സെക്രട്ടറി ), ജി സുമ ( കാസ്കോ സൊസൈറ്റി ), സോസിതോമസ്, കെ ബാബുജി (ബി ഡി മെഡിക്കൽ ടെക്നോളജി ബ്രാഞ്ച് മാനേജർ ) .