*സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ്‌ പഠനം*

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ഹോട്ടൽ മാനേജ്‌മെന്റ്‌ സ്ഥാപനത്തിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു . ട്യൂഷൻ ഫീ, താമസം, ഭക്ഷണം എന്നിവ സൗജന്യം. യൂണിഫോം, പഠനവസ്തുക്കൾ, രെജിസ്‌ട്രേഷൻ ഫീ എന്നിവയ്ക്കായി 4500/- രൂപയും, കോഷൻ ഡിപ്പോസിറ്റായി 3000/- രൂപയുമാണ് വിദ്യാർത്ഥികൾ നൽകേണ്ടത്. പരിശീലന വേളയിൽ വിദ്യാർത്ഥികൾക്ക് മാസം 4000/- രൂപ സ്റ്റെപ്പെന്റായി ലഭിക്കുന്നതാണ് എന്നും ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം റീജിയണൽ ചെയർമാൻ ശ്രീ. M. K. ബിജു അറിയിച്ചു. വെബ്‌സൈറ്റ് : ihm.fkha.in (Apply Online) 9946941942, 9074066693