വെഞ്ഞാറമൂട് അൽ- അമനയുടെ ഓണം ബംബർ സമ്മാനം യമഹ ഫാസിനോ സ്കൂട്ടറും മറ്റു സമ്മാനങ്ങളും അൽ അമാന എം ഡി നജീബ് സമ്മാനർഹർക്ക്കൈമാറി

വെഞ്ഞാറമൂടിലെ പ്രമുഖ ജൂലറി സ്ഥാപനമായ അൽ അമാനയുടെ രണ്ടാം വാർഷികവും ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒരുക്കിയ ലക്കി കൂപ്പൺ തെരഞ്ഞെടുപ്പിന്റെ സമ്മാനങ്ങൾ കൈമാറി. ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്കൂട്ടർ, രണ്ടാം സമ്മാനമായ റഫ്രിജറേറ്റർ, മൂന്നാം സമ്മാനം വാഷിങ്മെഷീൻ അടക്കമുള്ള ഒട്ടനേകം സമ്മാനങ്ങൾ ഈ ലക്കി ഡ്രോയിയുടെ ഭാഗമായി തിരഞ്ഞെടുത്ത കസ്റ്റമേഴ്സിന് കൈമാറി. വാമനപുരം എംഎൽഎ ഡി.കെ മുരളി ആണ് സമ്മാന അർഹരെ തിരഞ്ഞെടുത്തത്. അൽ അമാന ഫാഷൻ ജൂവലറി ഉടമ നജീബ് സമ്മാനങ്ങൾ കൈമാറി