വക്കം സജീവിനെ കേന്ദ്രകഥാപാത്രമാക്കി ,സംഗീതസംവിധായകനും ഗായകനും സംഗീത അദ്ധ്യാപകനുമായ പാർത്ഥസാരഥി ഒരുക്കിയ സത്യഭാമ എന്ന സംഗീത ആൽബം മികച്ചപ്രേക്ഷക ശ്രദ്ധനേടുന്നു. ഈ സംഗീത ആൽബത്തിൽ വക്കം സജീവ് സമുദ്ര ആണ് നായകൻ. കീർത്തി നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ ഷൈജുദാസ് ,നവീൻ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട് .യു ട്യൂബിൽ മൂന്ന് ദിവസത്തിനുള്ളിൽ 30000 പ്രേക്ഷകർഈ ആൽബംകണ്ടു കഴിഞ്ഞു.പാർത്ഥസാരഥി ,അഖില ആനന്ദ് എന്നിവർ ആണ് ഗാനംആലപിച്ചിട്ടുള്ളത്. മനോരമ മൂസിക്ക് ആണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്