മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ആലംകോട് ജന ജാഗ്രത സമിതി രൂപീകരിച്ചു...

മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ജന ജാഗ്രത സമിതി രൂപീകരിച്ചു...
ഇന്ന് വൈകന്നേരം ആലoകോട് ഹാരിസൺ പ്ലാസയിൽ ചേർന്ന യോഗത്തിൽ 
അഡ്വക്കേറ്റ് മുഹ്സിൻ,
അമ്പിരാജ്, ഹാഷിർ പാറക്കാട്ടിൽ,
അഷ്‌റഫ്‌, ഹാരിസ്,
നഹാസ്, നസീർ,റസൂൽസ,
സുലൈമാൻ, അൻസാർ, നാസിം, ഫിറോസ്, അഷ്‌റഫ്‌, ഗഫൂർ
തുടങ്ങിയവർ സന്നിഹിതരായിരുന്നു...