*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ പി ദിവസങ്ങളിൽ മാറ്റം .*

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി. ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റംവരുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.......

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂണിറ്റ് ഒന്ന് ഡോ. ജി.സതീഷ് കുമാറിന്റെയും ചൊവ്വ, വെള്ളി യൂണിറ്റ് രണ്ട് ഡോ. സി.എച്ച്.ഹാരിസിന്റെയും ബുധൻ, ശനി യൂണിറ്റ് മൂന്ന്,ഡോ. പി.ആർ.സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.......