നവരാത്രി ഉൽസവം; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ സർവ്വീസുകളുമായി കെ എസ് ആർ ടി സി

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് 26/09/2022 മുതൽ തുടക്കം കുറിക്കുകയാണ്.... കേരളത്തിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്കും തിരിച്ചും കെ എസ് ആർ ടി സി യുടെ 4 സർവ്വീസുകൾ നിലവിൽ ലഭ്യമാണ്... 

▶️ 02.00 pm തിരുവനന്തപുരം 🔄 കൊല്ലൂർ Scania AC Semi Sleeper (കൊല്ലം ആലപ്പുഴ വൈറ്റില തൃശ്ശൂർ കാസർഗോഡ് മംഗലാപുരം വഴി)

▶️ 03.25 pm എറണാകുളം 🔄 കൊല്ലൂർ Swift Deluxe (ഗുരുവായൂർ തിരൂർ കോഴിക്കോട് കാസർഗോഡ് മംഗലാപുരം വഴി)

▶️04.00 pm ആലപ്പുഴ 🔄 കൊല്ലൂർ Swift Deluxe (വൈറ്റില , തൃശ്ശൂർ കണ്ണൂർ മംഗലാപുരം വഴി)

▶️08.00 pm കൊട്ടാരക്കര 🔄 കൊല്ലൂർ Swift Deluxe ( കോട്ടയം കോഴിക്കോട് മംഗലാപുരം വഴി)

തിരിച്ച് കൊല്ലൂരിൽ നിന്നുമുള്ള സമയം :

▶️ 02.15 pm കൊല്ലൂർ🔄
തിരുവനന്തപുരം Scania AC Semi Sleeper
(മംഗലാപുരം,കാസർഗോഡ്,തൃശ്ശൂർ,വൈറ്റില,ആലപ്പുഴ,കൊല്ലം)

▶️05:30 pm കൊല്ലൂർ 🔄 എറണാകുളം
Swift Deluxe (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,തിരൂർ,ഗുരുവായൂർ)

▶️ 08.02 pm കൊല്ലൂർ 🔄 അലപ്പുഴ
Swift Deluxe(മംഗലാപുരം,കാസർഗോഡ്,
തൃശ്ശൂർ,വൈറ്റില )

▶️ 09.10 pm കൊല്ലൂർ 🔄 കൊട്ടാരക്കര
Swift Deluxe (മംഗലാപുരം,കാസർഗോഡ്
കോഴിക്കോട്,കോട്ടയം)

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #Kollur #Navarathri #kottarakkara #eranakulam #ALAPPUZHA #trivandrum