ആറ്റിങ്ങൽ ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡിന്റെ നിർമാണ ഉദ്ഘാടനം ബഹു : പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

നാലു കോടി രൂപ ചിലവിൽ നവീകരിക്കുന്നു ചിറയിൻകീഴ്  കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡിന്റെ നിർമാണ ഉദ്ഘാടനം ബഹു : പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ എം എൽ എ ഒഎസ് അംബിക അദ്ധ്യക്ഷത വഹിച്ചു