പൊയ്ക മുക്കിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. പൊയ്കമുക്കിൽ ഷാജി നിവാസിൽ ഷാജിയുടെ ആടാണ് വീടിന് സമീപത്തുള്ള കിണറ്റിൽ വീണത്. ആട് കിണറ്റിൽ വീണത് അറിഞ്ഞ വീട്ടുക്കാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഉടൻതന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കിണറ്റിൽ ഉറങ്ങി ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇന്ന് രാവിലെ 9.30 നാണ് സംഭവം. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിലെ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ രഞിത്ത്,റോഷൻ രാജ്,
ഹരേഷ്, ഹോംഗാർഡ്, പ്രഭാകരൻ, ഡൈവർ