അഖിലേന്ത്യാ തലത്തിൽ എൻ സി വി റ്റി നടത്തിയ ട്രേഡ് ടെസ്റ്റിൽ ആലംകോട് സ്വദേശി ആറ്റിങ്ങൽ ഗവ: ഐ ടി ഐ യിലെ എസ് അജിത്കുമാർ ദേശീയതലത്തിൽ ഒന്നാം റാങ്കു നേടി

 ആറ്റിങ്ങൽ: അഖിലേന്ത്യാ തലത്തിൽ എൻ സി വി റ്റി നടത്തിയ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ: ഐ ടി ഐ യിലെ എസ് അജിത്കുമാർ ദേശീയതലത്തിൽ ഒന്നാം റാങ്കു നേടി ഉന്നതവിജയം കരസ്ഥമാക്കി. ആലംകോട് ആറ്റിക്കുന്നം കൊച്ചുവീട്ടിൽ സജുകുമാറിന്റെയും ഇന്ദുവിന്റെയും മകനാണ് അജിത്കുമാർ.