വർക്കല അയിരൂർ സ്വദേശിയായ നിഷാൻ,ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 300 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്