മെഗാ ജോബ് ഫെയർ നാളെ(1.10.2022) ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ 3000 ൽ പരം തൊഴിലവസരങ്ങൾ

*Attingal, Trivandrum*
*ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ*
*October 1 ശനിയാഴ്ച സംഘടിപ്പിക്കുന്ന Mega Job Fair-ൽ 75 ഓളം പ്രശസ്ത സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. മൂവായിരത്തിൽ പരം തൊഴിലവസരങ്ങൾ...*
🕹️ VENUE :- *Govt Polytechnic College Attingal, Trivandrum,*
🕹️DATE : *1st - October -2022 *[ Saturday ]*.
🕹️Spot Registration: *9 AM to 2 PM*.
🕹️Interview Time : *10 AM to 3 PM*.
➡️ *IT/BPO/Banking/Finance/Engineering/Technical/Construction/Automobile/Healthcare/Trading/Tourism/Logistics/Teaching* മേഖലകളിലെ പ്രശസ്ത സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. 
➡️ *തൊഴിൽ എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.*
👨‍🎓 *Qualification: SSLC/Plus Two/ITI/Nursing/Diploma/BTech/Degree/PG/MCA/MBA, Etc.....*
➡️ *രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.
🖱️ *Online Registration* : 
https://employerlive.com/jobfair/
➡️ *തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം*
📲 *Helpline Number*
919656965692 *നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം... Maximum Share ചെയ്യൂ.. കൂട്ടുകാർക്ക് നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..*