*മകന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറിനകം മാതാവും മരിച്ചു.*

കല്ലറ പള്ളിമുക്ക് തുണ്ട് വിളകത്ത് വീട്ടിൽ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മുത്തു മീരാൾ ഉമ്മ ( 94 ) മരണപ്പെട്ടു.
ഇവരുടെ മകൻ നാസിമുദ്ദീൻ 58 ഇന്നലെ വൈകിട്ട്  അന്തരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് നാസിമുദ്ദീന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറിനകമാണ് മാതാവും മരിച്ചത്.

മറ്റ് മക്കൾ ..പാത്തുമ്മ ബീവി, ഷംഷിനിഷ ,|,നജ്മുദ്ദീൻ