ചടയമംഗലം അക്കോണത്ത് മണ്ണംപറമ്പിൽ ഇരുപത്കാരി തൂങ്ങിമരിച്ചു

ചടയമംഗലം അക്കോണത്ത്  മണ്ണംപറമ്പിൽ ഇരുപത്കാരി തൂങ്ങിമരിച്ചു.മണ്ണാംപറമ്പ് ഷാജഹാൻ മൻസിലിൽ ബിസ്‌മി(20)ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.വിവാഹിതയാണ് ബിസ്മി.പോരേടത്തു ഹോട്ടൽ നടത്തുന്ന അലിഫിന്റെ ഭാര്യയാണ് ബിസ്മി