ഡീസെന്റ്മുക്ക് അപ്പുപ്പൻനടയിലെ സുധ എന്ന വ്യക്തിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുo യൂത്ത് കോൺഗ്രസ് പ്രവാസി കുട്ടായിമായും ചേർന്ന് കിണർ നിർമാണം നടത്തി. പ്രവർത്തനത്തിന് യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അമൽ കൂന്തള്ളൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി അനസ് ജമാൽ,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബി സൈനം, സിദ്ദീഖുൽ അക്ബർ, ഷാഫി എം എം നഗർ,സഫ്‌വാൻ കുന്നിക്കട, ജാഷിദ് യുസഫ് മുക്ക്, അജ്മൽ ഡീസന്റ്മുക്ക്, ഫിറോസ് ഖാൻ, നർഷാദ്, റാഷിദ്, നിഷാദ്, ഷിറാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം മീഡിയ കോഡിനേറ്റർ മുനീർ എന്നിവർ നേതൃത്വം നൽകി.