*ആറ്റിങ്ങൽ...സി.പി.ഐ (എം) വെസ്റ്റ് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ്‌. ആർ.രാമു ഉദ്ഘാടനം ചെയ്തു*

#ആറ്റിങ്ങൽ...
സി.പി.ഐ (എം) വെസ്റ്റ് ലോക്കൽ സമ്മേളനം  സഖാവ്.എൻ.രാമാനന്ദൻ നഗറിൽ (കുന്നുവാരം യു.പി.എസ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ്‌. ആർ.രാമു ഉദ്ഘാടനം ചെയ്തു...