സംസ്ഥാനത്തെ ബസുകളില്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന മ്യൂസിക് സിസ്റ്റം, ലൈറ്റ്, എയര്‍ ഹോണ്‍ എന്നിവക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്(MVD).
ഇത്തരം പരാതികള്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം.
നിയമ ലംഘനം കണ്ടെത്തിയാല്‍ 7500 രൂപ മുതല് പിഴ. ബസുകളുടെ പര്‍മിറ്റ് റദ്ദ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കും.
👉🏻നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതി നല്‍കാം.
വാട്‌സ്ആപ് നമ്പര്‍ : 9188961290.
