യൂത്ത് കോൺഗ്രസ് പുളിമാത്ത്‌ മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് പുളിമാത്ത്‌ മണ്ഡലം കമ്മിറ്റി സ്ഥാപിക്കുന്ന ഫ്ളക്സ് ബോർഡുകൾ നിരന്തരമായി നശിപ്പിക്കുന്നതിനെതിരെ കാട്ടുമ്പുറം ജംക്ഷനിൽ യൂത്ത് കോൺഗ്രസ് പുളിമാത്ത്‌ മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധ പ്രകടനം വാർഡ് മെമ്പർ ശ്രീമതി രുക്മിണി അമ്മ ഉൽഘാടനം ചെയ്തു.KSU ജില്ലാ സെക്രട്ടറി ആദേശ് സുധർമൻ,യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാഹുൽ ചെറുക്കാരം,ആദർശ്,സേവാദൾ മണ്ഡലം പ്രസിഡന്റ് വിഷ്ണു രാജ് തുടങ്ങിയവർ സംസാരിച്ചു.