*കാലാവസ്ഥ മഴ മാറുന്നു*

ഇന്നലെ വടക്കൻ കേരളത്തിൽ ചുരുങ്ങിയ സമയം പ്രതീക്ഷിച്ച ഒറ്റപ്പെട്ട കനത്ത മഴകൾ മൂടൽമഞ്ഞും, അനുകൂലമായ താപനിലയും അല്ലാത്തതിനാൽ പെയ്തില്ല.
രാത്രി വൈകി പലയിടങ്ങളും സാധാരണ മഴ മാത്രമാണ് ലഭിച്ചത്.
കനത്ത മഴ മംഗലാപുരം ഭാഗത്തും കടലിലും പെയ്തു.
ഇനിയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സാധാരണ ചുരുങ്ങിയ സമയ മഴകൾ ഒഴികെ പ്രത്യേകിച്ച് കാലാവസ്ഥ അറിയിപ്പുകൾ ഒന്നുമില്ല . മൂടികെട്ടൽ ഉണ്ടാവുമെങ്കിലും മഞ്ഞിൻ്റ ട്രെൻറ് കാരണം മിക്കയിടങ്ങളിലും പൊതുവേ മഴരഹിതമായിരിക്കും.

ഡിസംബർ ഒന്ന് രണ്ട് തീയതികളിൽ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്ര തീരത്ത് കനത്തമഴയും ,പുതിയ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരപറ്റുന്നത് പ്രതീക്ഷിക്കുന്ന മൂന്നാം തീയതി ആന്ധ്ര ഒറീസ ബംഗാൾ തീരങ്ങളെ കനത്തമഴയും കാറ്റും നൽകുന്നത് ഒഴികെ മറ്റ് അപ്ഡേഷൻസ് ഒന്നുമില്ല.
30/11/21