*കിളിമാനൂർ മഹാദേവ ശ്വരം സ്വദേശിയുടെ പണം ഇന്നലെ (29.11.21)സ്വകാര്യ ബസ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.വർക്കല നിന്നും സ്വകാര്യബസിൽ ആലംകോട്ടിറങ്ങുകയും അവിടെ നിന്നും മറ്റൊരു ബസ്സിൽ കിളിമാനൂരിൽ എത്തുകയായിരുന്നു*

കിളിമാനൂർ മഹാദേവ ശ്വരം സ്വദേശിയുടെ പണം ഇന്നലെ (29.11.21)സ്വകാര്യ ബസ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.
വർക്കല നിന്നും സ്വകാര്യബസിൽ ആലംകോട്ടിറങ്ങുകയും അവിടെ നിന്നും മറ്റൊരു ബസ്സിൽ കിളിമാനൂരിൽ  എത്തുകയായിരുന്നു.
അടിയന്തിരാവിശ്വത്തിനായി മറ്റൊരാളിൽ നിന്നും വാങ്ങിയ  38000 രൂപ ഉ ൾപ്പെടുന്ന കവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
പണം ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഈ നമ്പരിലോ, 9567442491
പോലീസ്സ് സ്റ്റേഷനിലോ അറിയിക്കാൻ അഭ്യർത്ഥന.