ആറ്റിങ്ങൽ കച്ചേരിനടയിൽ കോൺഗ്രസ്സ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനപുഷ്പാർച്ചന നടത്തി

ആറ്റിങ്ങലിൽ ഇന്ദിരാ ഗാന്ധിരക്തസാക്ഷിത്വദിനംആചാരിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌അംബിരാജ, ഡി സി സി അംഗങ്ങളായ. പി വി ജോയ്,ബാലകൃഷ്ണൻ. വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ തോട്ടവാരം ഉണ്ണികൃഷ്ണൻ, ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രശാന്തൻ,മുൻ കൗൺസിലർ പ്രശാന്ത്, വിജയൻസോപാനം,എന്നിവർ നേതൃത്വം നൽകി.