എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് ഷബ്ന അയൂബിന്

കേരള സർവ്വകലാശാല എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ (കാര്യവട്ടം ക്യാമ്പസ് ) ഒന്നാം റാങ്ക് നേടിയ പള്ളിക്കൽ ഞാറയിൽകോണം മലവിള വീട്ടിൽ അയൂബിൻ്റെ മകൾ ഷബ്ന അയൂബ്