*AlTUC നൂറ്റി ഒന്നാം വാർഷികദിനാഘോഷവും.സ: ഗുരുദാസ് ദാസ് ഗുപ്ത രണ്ടാം ചരമവാർഷികദിന ചരണവും നടന്നു.*

 ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് ആക്കം കൂട്ടുവാനും തൊഴിലാളികളുടെ ശക്തമായ പങ്ക് വഹിക്കുന്നതിനും വേണ്ടി 1920 ഒക്ടോബർ 31 ൽ രൂപീകൃതമായ ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഗടനയായി AITUC രൂപം കൊണ്ടു . ആദ്യ പ്രസിഡന്റായി ലാലാലജ്പത്ത് റായി ,ശ്രീ ജവഹർലാൽ നഹ്റു തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
                             ഇന്ത്യൻ പാർലമെന്റിലെ മികച്ച പാർലമെന്റേറിയനും . തൊഴിലാളി നേതാവും ദീർഘകാലം AITUC യുടെ ദേശീയ പ്രസിഡന്റായിരുന്ന സഖാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ രണ്ടാം ചരമവാർഷിക ദിനവും AITUC ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് AITUC ഹാളിൽ നടന്നു. AITUC സംസ്ഥാന വർക്കിംകമ്മിറ്റി അംഗം സഖാവ് മനോജ് ബി ഇടമന ഉത്ഘാടനം ചെയ്തു. മണമ്പൂർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ മുഹമ്മദ് റാഫി സ്വഗതം പറഞ്ഞു. അഡ്വ: മുഹ്സിൻ ,സുധാകരൻ, മോഹൻ, ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. റീന, സബീന, അശിഷ്, രാജേന്ദ്രൻ നായർ, P നാദിർഷ എന്നിവർ നേതൃത്വം നൽകി.