അംബിക ഭവനിൽ രാജേന്ദ്രൻ ഉണ്ണിത്താൻ (71) നിര്യാതനായി

നഗരൂർ ,ചെമ്മരത്ത് മുക്ക്  ,അംബിക ഭവനിൽ രാജേന്ദ്രൻ ഉണ്ണിത്താൻ (71) നിര്യാതനായി. ഭാര്യ :അംബിക ദേവി, മക്കൾ :സന്ധ്യ ദേവി(സിഡിഎസ് അക്കൗണ്ടൻ്റ് നഗരൂർ), സരിൻ (ആർമി ), സൗമ്യ ദേവി. മരുമക്കൾ: :നന്ദകുമാർ, സന്ധ്യ, സിജു