ആറ്റിങ്ങൽ നഗരത്തിൽ 127 പേർ കൊവിഡ് ബാധിതർ ( 22.07.2021 - ബുധൻ )


ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 127 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 107 പേർ ഹോം ഐസൊലേഷേനിലും, 12 പേർ ആശുപത്രിയിലും, 8 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 7 പേർ രോഗമുക്തരായി, പുതിയതായി 6 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 54 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പട്ടണത്തിൽ നിലവിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 31 പേർ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനവും, ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.79 ശതമാനവുമാണ്. അതിനാൽ ആറ്റിങ്ങൽ പട്ടണം'സി' കാറ്റഗറിയിൽ ഉൾപ്പെടുന്നെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം :

വാർഡ് 1 ൽ 9 പേർ
വാർഡ് 2 ൽ 7 പേർ
വാർഡ് 3 ൽ 10 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 9 പേർ
വാർഡ് 6 ൽ 3 പേർ
വാർഡ്‌ 7 ൽ 0 പേർ
വാർഡ് 8 ൽ 0 പേർ
വാർഡ് 9 ൽ 10 പേർ
വാർഡ് 10 ൽ 5 പേർ
വാർഡ് 11 ൽ 1 ആൾ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 5 പേർ
വാർഡ് 14 ൽ 1 ആൾ
വാർഡ് 15 ൽ 4 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 11 പേർ
വാർഡ് 18 ൽ 2 പേർ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 1 ആൾ
വാർഡ് 22 ൽ 4 പേർ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 0 പേർ
വാർഡ് 25 ൽ 1 ആൾ
വാർഡ് 26 ൽ 4 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 6 പേർ
വാർഡ് 29 ൽ 4 പേർ
വാർഡ് 30 ൽ 4 പേർ
വാർഡ് 31 ൽ 10 പേർ