തിരുവനന്തപുരം:ഗാന്ധിദർശൻ യുവജനസമിതി തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിന് കീഴിലെ മണ്ഡലങ്ങളിൽ മണ്ഡലം പ്രസിഡന്റ് മാരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡന്റ് ഷോജൻ ഡേവിഡ്,അസംബ്ലി സെക്രട്ടറിമാരായ. വലിയതുറ ഷാജി, വിനോദ് നായർ, അമൽരാജ്, മണ്ഡലം പ്രസിഡണ്ട് മാരായ, മിഥുൻ,, രതീഷ്, സുമേഷ്, സിൽവ എന്നിവർ വിവിധ മണ്ഡലങ്ങളിൽ നേതൃത്വം നൽകി