ആലംകോട് കുഴിവിള വീട്ടിൽ യൂസഫിന്റെയും താഹിറയുടെയും മകൻ ബിസ്മില്ലാ ഖാൻ (40) മരണപ്പെട്ടു.
ശക്തമായ തിരിച്ചു വരവ് നടത്തി സ്വർണം; ഒരു പവന് കൂടിയത് 1920 രൂപ, ഇന്നത്തെ നിരക്കറിയാം
റോഡരികിൽ പാർക്ക് ചെയ്ത ബൈക്കുകൾ ഉരുട്ടിക്കൊണ്ടുപോകും; അറ്റകുറ്റപ്പണിക്ക് ഏൽപ്പിച്ച വാഹനങ്ങളും ഉടമകളറിയാതെ ആക്രിക്ക്! ‘വർക്ക്ഷോപ്പ് ഉണ്ണി’യുടെ മോഷണവിനോദത്തിന് ഒടുവിൽ പൊലീസ് പൂട്ട്; തിരുവനന്തപുരത്ത് കൂട്ടാളിയടക്കം രണ്ടുപേർ പിടിയിൽ
പത്തനാപുരം ഗാന്ധിഭവനിലെ വയോധികരായ പുരുഷ അന്തേവാസികള്‍ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 20 കോടി രൂപ ചെലവില്‍ നിർമിച്ചുനല്‍കിയ 'പിതൃമന്ദിരം' മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പേസ് ന്യൂറോ സയന്റിസ്റ്റ് എന്ന നേട്ടവുമായി കൊല്ലം സ്വദേശിനി ഡോ. ശ്രുതി.
81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം.
കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ.
കൊല്ലം ജില്ലയില്‍ ഓടി നടന്ന് മോഷണം; മൂന്നു മാസത്തിനിടെ 20 കേസുകള്‍; മൂന്നംഗ സംഘത്തെ പൊക്കി ഇരവിപുരം പോലീസ്: ബ്ലേഡുമായി പോലീസിനെ ആക്രമിക്കാനും ശ്രമം.
ഇടവ മരക്കടമുക്കിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു
വരും മണിക്കൂറിൽ തീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
* സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന്* *മന്ത്രി*
പള്ളിക്കലിൽ ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സ്കൂൾ വിനോദയാത്രയ്ക്ക് വീട്ടുകാർ അനുവാദം നൽകിയില്ല; പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
സ്വർ‌ണവില ഉച്ചയ്ക്കും ഇടിഞ്ഞു; പവൻ 90,000 രൂപ റേഞ്ചിലെത്തി, ഇനിയും ഇടിയും? ഇങ്ങനെയൊരു വില ഒരു വർഷത്തിനിടെ   ആദ്യം
സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്
കൊല്ലത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു.ടെസ്റ്റ് ഫലം നെഗറ്റീവ്, കൊല്ലം കടലിലെ എണ്ണ പര്യവേക്ഷണം അവസാനിപ്പിച്ചു; ഇപ്പോഴും ഒരു പ്രതീക്ഷ ബാക്കി.
*ട്യൂഷന് പോകാത്തതിന് അമ്മയുടെ ശകാരം; പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി മരിച്ചു*
വിസ പുതുക്കി പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ വിധി കാത്തുവെച്ചത് മരണം; റാസൽഖൈമയിലെ ബസ് ദുരന്തത്തിൽ ജീവൻ നഷ്ടമായത് തലശ്ശേരി സ്വദേശിനിക്കും; 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 11 ഇന്ത്യക്കാർ; മലയാളികൾ കൂടുതൽ ഉണ്ടോയെന്ന് ആശങ്ക
ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്
വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പൊലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു