ചിറയിൻകീഴ് മുടപുരം SSM ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം
കൊടും ചൂട്; പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം
പഴയ ഫോൺ തന്നെ മതി, മെസേജ് അയക്കാൻ കഴിയണം, സിം ഇട്ട് ആക്റ്റീവാക്കി ചാർജും ചെയ്ത് തരണം´: ഫോൺ ആവശ്യപ്പെട്ടത് രാഖിശ്രീയെന്ന് കത്തുകൾ, ഫോൺ വാങ്ങിയത് അർജുൻ വിദേശത്തു പോകുമ്പോൾ സംസാരിക്കാൻ
കള്ളക്കേസ് എടുത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി
വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു.
ടൂറിസം വകുപ്പിന്റെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്ത്; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നതായി പരാതി. യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോഴും പടിവാതിൽക്കൽ കാത്തിരിക്കുകയാണ് സൂസി; രഞ്ജിത്തിനായി
അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്നൽ, നിരീക്ഷിച്ച് വനംവകുപ്പ്
വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുത് ' ജീവനക്കാർക്ക് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്
വമ്പൻ ഇടിവിൽ സ്വർണവില; 45,000 ത്തിന് താഴേക്കെത്തി
 കിളിമാനൂരിലെ മുൻ കാല സിപിഐ നേതാവ് ചക്രപാണി (80) നിര്യാതനായി.
*പ്രഭാത വാർത്തകൾ*2023 |  25 | വ്യാഴാഴ്ച | 1198 | എടവം 11 | പൂയം | 1198 | എടവം 11 | പൂയം
കൈക്കൂലിയിടപാടുകൾ ഫോണിൽ പറയില്ല, എല്ലാം നേരിട്ട് മാത്രം; വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം
മണിപ്പൂരിൽ സാമുദായിക സംഘർഷം വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നുമാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം.
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ആറ്റിങ്ങൽ റീസർവെ സൂപ്രണ്ട് ആഫീസിലെ കോൺട്രാക്ട് സർവ്വെയർ മുഹമ്മദ് സാദ് സി എസ് മരണപ്പെട്ടു.
കുടിവെള്ള ക്ഷാമം -വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഗാമപഞ്ചായത്ത് ഓഫീസകള്‍ ഉപരോധിച്ചു
നീണ്ട പരിശ്രമം ഫലം കണ്ടു; മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി