വീണ്ടും 45000 ത്തിലേക്ക്; സ്വർണവിപണിയിൽ ചൂടേറുന്നു
തിരുവനന്തപുരം ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട്
ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു; യാത്രക്കാർക്ക് പരുക്ക്, ചക്കക്കൊമ്പനാണെന്ന് സംശയം
കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങും, കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നട‌ത്തിക്കും; സുരേഷ് കുമാറിനെതിരെ കൂടുതൽ പരാതി
കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍, അമ്മയും മൂന്ന് കുട്ടികളും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
*പ്രഭാത വാർത്തകൾ*2023 | മെയ് 24 | ബുധനാഴ്ച | 1198 | എടവം 10 |
കുപ്രസിദ്ധി നേടിയ മോഷണസംഘം 'ബാപ്പയും മക്കളും' പിടിയില്‍:
ചെപ്പോക്കിൽ ധോണി തന്നെ ‘കിങ്’, ചെന്നൈ ‘സൂപ്പർ കിങ്സും’; ഗുജറാത്തിനെ വീഴ്ത്തി ഫൈനലിൽ..
ദേശിയ പാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
*നാട്ടിനായി ജീവൻ വെടിഞ്ഞ  രഞ്ജിത്തിന് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി.*
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്... പ്ലസ് ടു പരീക്ഷ ഫലം മെയ് 25ന് പ്രഖ്യാപിക്കും, ഫലങ്ങൾ അറിയാനുള്ള മാര്‍ഗങ്ങൾ
ഒടുവിൽ വിവാഹവാർത്തയിൽ കീർത്തി സുരേഷിന്റെ പ്രതികരണം
ഡോ. വന്ദനയുടെ കൊലയാളി സന്ദീപിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; സുരക്ഷയൊരുക്കണമെന്ന് കോടതി
എസ് വൈ എസ് ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി
സിവിൽ സർവീസ് പരീക്ഷയിൽ മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്
വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം’; ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്.
ട്രക്കിലെ ജീവിതം അറിയാന്‍ രാഹുല്‍; ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര
കര്‍ണാടകയില്‍ അധികാര കൈമാറ്റമില്ല; അടുത്ത അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് മന്ത്രി എം.ബി പാട്ടീല്‍
കേന്ദ്രം ഗ്രാന്റ് വെട്ടി,  ക്ഷേമപെൻഷൻ മൂന്നു മാസത്തിലൊരിക്കൽ ആക്കാൻ നീക്കം