തിരുവനന്തപുരം .കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു.
പ്ലസ് വണ്‍ സീറ്റ്: താലൂക്ക്തല പട്ടിക വരും
ആലംകോട് ഹൈസ്കൂളിന് സമീപം കാട്ടുവിള വീട്ടിൽ അബ്ദുൽ വഹാബിന്റെ മകൻ നിസാബ്(40) മരണപ്പെട്ടു.
പഴയകാല സിപിഐ എം നേതാവ് കല്ലമ്പലം മേനാപ്പാറ ബ്രീസ് കോട്ടേജിൽ ബഷീർ (78 ) മരണപ്പെട്ടു.
നിരവധി ക്രിമിനൽ കേസുകളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന പ്രതി കാപ്പാ നിയമപ്രകാരംഅറസ്റ്റിൽ.
ഊരുപൊയ്ക ആലയിൽമുക്ക് കുഴിവിള വീട്ടിൽ രാധ(67) അന്തരിച്ചു.
പള്ളിപ്പുറം അപകടം മരണം നാലായി
എന്റെ വാഹനം കടന്നുപോകാൻ ജനങ്ങളുടെ വാഹനം തടഞ്ഞ് ബുദ്ധിമുട്ടിക്കരുത്; സിദ്ധരാമയ്യ
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; 8 ജില്ലകളിൽ മുന്നറിയിപ്പ്
റേഷൻ സാധനങ്ങൾ വീട്ടിലെത്തും; 'ഒപ്പം' മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ വിജയൻ (66)അന്തരിച്ചു
പരസ്പരം മധുരം പങ്കിട്ട് ചുംബനമേകി മോഹൻലാലും സുചിത്രയും, പൊന്നാട അണിയിച്ച് ലിജോ-
വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; യാത്രയുടെ സമയത്തിലും മാറ്റം
റിസൾട്ട് വാങ്ങാമെന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല.
വീട്ടമ്മയോട് സന്ധ്യ സമയത്ത് വെള്ളം ചോദിച്ചെത്തി യുവാക്കള്‍; കഴുത്തില്‍ കത്തിവച്ച് മാലയും പണവും കവര്‍ന്നു
കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയത് സ്വന്തം വെപ്പ് പല്ല്,
*പ്രഭാത വാർത്തകൾ*2023 | മെയ് 22 | തിങ്കളാഴ്ച  1198 | എടവം 8 | മകീര്യം
ഗില്ലാട്ടം! ആർസിബിക്ക് മടവെച്ച് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍
കോലിയുടെ മാസ്റ്റര്‍ ക്ലാസ് സെഞ്ചുറി, ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍, മത്സരഫലം കാത്ത് ആകാംക്ഷയോടെ മുംബൈ ഇന്ത്യന്‍സും
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമം നടത്തിയ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു