നഗരൂർ വഞ്ചിയൂർ LC അംഗം സ. ശശാങ്കന്റെ സഹധർമ്മിണി സീമ (58) മരണപ്പെട്ടു
* നഗരൂർ കടവിളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ​ഗുരുതരമായി പൊള്ളലെറ്റു*
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം
തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു
ആറ്റിങ്ങൽ മാമം പാലമൂട് ഐശ്വര്യയിൽ എസ്  ഹരികുമാർ( 72)  അന്തരിച്ചു
*കൊട്ടാപ്പിള്ളി ചെല്ലപ്പൻ പിള്ളയുടെ മകൻ ഹരി അന്തരിച്ചു*
റെയിൽവേ യു ടി എസ് ആപ്പ് ഇനി ഗ്രാമങ്ങളിലേക്ക്. പദ്ധതി ഏറ്റെടുത്ത് കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ
ടിക്കറ്റെടുത്ത സ്ഥലമെത്തിയിട്ടും ഇറങ്ങാതെ ബസിലിരുന്ന് ഉറങ്ങിയ യാത്രക്കാരനെ വിളിച്ചുണർത്തിയതിന് ബസ് ജീവനക്കാരെ ആക്രമിച്ചയാൾ  അറസ്റ്റിൽ
പരാതിയുമായി മന്ത്രിക്ക് മുന്നിൽ നേരിട്ടെത്തി; രഹനയ്ക്കും നിഷയ്ക്കും മുൻഗണന റേഷൻ കാർഡ് കിട്ടി
സംസ്ഥാനത്തിന് വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ
*പ്രഭാത വാർത്തകൾ*2023 | മെയ് 17 | ബുധൻ
തിരുവനന്തപുരം പുത്തൻതോപ്പിൽ 23കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഒൻപതു മാസം പ്രായമുള്ള മകൻ പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ
വഴി തെറ്റി നാട്ടിലെത്തിയ പുള്ളിമാനിനെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടി സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ ഉദ്യോഗസ്ഥർ.
കിളിമാനൂർ സ്വദേശിയായ എൽഎൽബി രണ്ടാംവർഷ വിദ്യാർഥിനി ചടയമംഗലം പോരേടം വട്ടത്തിൽ ആറ്റിൽ മുങ്ങി മരിച്ചു.
ആലംകോട്  പള്ളിമുക്ക് തെറ്റിവിള വീട്ടിൽ പരേതനായ പീരുക്കണ്ണ് സാഹിബ് അവർകളുടെ മകൾ ഹസീനയുടെ ഭർത്താവ്  സാദിക്ക് മരണപ്പെട്ടു
ജില്ലയിലെ താലൂക്ക്തല അദാലത്തുകൾക്ക് സമാപനം; ചിറയിൻകീഴ് താലൂക്കിൽ തീർപ്പാക്കിയത് 670 പരാതികൾ
വർക്കല സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം ഒരുങ്ങുന്നുനിർമാണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു
വർക്കല സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
ലുലു ഫാഷൻ വീക്ക് ഗ്രാന്‍ഡ് ഫിനാലെ ആവേശത്തില്‍ തലസ്ഥാനത്ത് സൂപ്പര്‍ ഫാഷന്‍ റൈഡ്
മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജീയം ശുപാർശ