ചരിത്രം തിരുത്തുമോ തുടരുമോ?  ഫൈനൽ വിസിലിന്  നിമിഷങ്ങൾമാത്രം ബാക്കി; കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന്
*പ്രഭാത വാർത്തകൾ*2023 | മെയ് 13 | ശനി
കല്ലാറിൽ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പ്രവർത്തന സജ്ജമായിപൊന്മുടിയിൽ  ത്രീ-ഡി തീയേറ്ററും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരത്ത് മിന്നൽ ചുഴലി, വേനൽമഴ: ഒരാൾക്ക് പരിക്ക്, വൻ നാശം; കണ്ണൂരിൽ നായ മിന്നലേറ്റ് ചത്തു
കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പളവിതരണം; സർക്കാർ 30 കോടി അനുവദിച്ചു
പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാർത്ത നൽകുന്നു’; ഷാജൻ സ്കറിയക്കെതിരെ മാനനഷ്ട കേസ് നൽകി ചാണ്ടി ഉമ്മൻ
മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന് കടയുമയുടെ പരാതി; രണ്ടുദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി കെ.ബൈജുകുമാർ .
ഡോ. വന്ദനദാസിന്‍റെ ആത്മശാന്തിയ്ക്കായിശിവഗിരിയില്‍ സമൂഹപ്രാര്‍ത്ഥന നടത്തി.
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു,ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല'
കമ്പംമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; രണ്ട് പേർ പിടിയിൽ
അഞ്ചു മിനിറ്റ് വൈകി ; അംഗപരിമിതയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതാനായില്ല
ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %, ഉയർന്ന ശതമാനം തിരുവനന്തപുരം മേഖലയ്ക്ക്
ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കന്യാകുമാരിയിൽ  കാർ ബസുമായി കൂട്ടിയിടിച്ച് നാലു മരണം. ഏഴു പേർക്ക് പരിക്ക്
തൃശൂർ നഗരമധ്യത്തിൽ കല്യാൺ സിൽക്സിൽ തീപിടിത്തം
പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍
നീണ്ടകരയിൽ ക്ഷേത്ര നിര്‍മ്മാണത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ ക്ഷേത്രവളപ്പില്‍ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
*പ്രഭാത വാർത്തകൾ*2023 | മെയ് 12 | വെള്ളി
പ്രതീക്ഷയോടെ കോൺഗ്രസ്, ആത്മവിശ്വാസം കൈവിടാതെ ബിജെപി; കർണാടകയിൽ നാളെ വോട്ടെണ്ണൽ