സര്‍വീസ് ആരംഭിച്ച് വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി
ഇരുചക്ര വാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയില്‍ പിഴ 20 മുതല്‍
സ്വര്‍ണവില വീണു; മൂന്ന് ദിവസത്തെ കുതിപ്പിന് അവസാനം
ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍
മുൻ കഴക്കൂട്ടം എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണുമായിരുന്ന പ്രൊ. നബീസാ ഉമ്മാൾ അന്തരിച്ചു
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും, ജാഗ്രത
*പ്രഭാത വാർത്തകൾ*_```2023 | മെയ് 6 | ശനി*
വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ; മഴ മേഘങ്ങൾ കാരണം സിഗ്നൽ കിട്ടുന്നതില്‍ തടസം
കഴക്കൂട്ടത്ത് സകൂട്ടറും ലോറിയും അപകടത്തില്‍പെട്ട് ചിറയിന്‍കീഴ് സ്വദേശിനി മരിച്ചു
സര്‍ക്കാര്‍ സ്ഥാപനത്തിലെ ചക്ക അടര്‍ത്തിയതിനെ ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തല്ല്,
ശമ്പള വിതരണം മുടങ്ങി; കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ സംയുക്ത സമരം
കോൺഗ്രസ്‌ കരവാരം മണ്ഡലം കമ്മിറ്റി മുൻ ഭാരവാഹിയും,മുൻ കരവാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായിരുന്ന ഹരിദാസ് വാസു അന്തരിച്ചു.
കാട്ടാക്കടയിലേക്ക് 381 കോടിയുടെ നിക്ഷേപം: വഴിതുറന്ന് ഇൻവെസ്റ്റേഴ്സ്  സമ്മിറ്റ്
ശ്രീനാരായണ ഗുരുദേവന്‍റെ വിദ്യാഭ്യാസ ദര്‍ശനം താഴെത്തട്ടിലുള്ളവരുടെ സമഗ്രമായ പുരോഗതിക്ക് വഴി തെളിച്ചുവെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ മരിച്ച നിലയിൽ
*കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു*
താമസ സ്ഥലത്ത് തീപിടുത്തം; നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
നാലംഗ സംഘത്തിന്റെ വെട്ടേറ്റ് 2 പേര്‍ക്ക് പരുക്ക്
അരി തേടി അരിക്കൊമ്പൻ: തമിഴ്‌നാട്ടിൽ വീട് ഭാഗികമായി തകർത്തു, അരിയും തിന്നു