കൊല്ലം നിലമേൽ സ്വദേശിയായ 12 വയസ്സുകാരൻ്റെ മുങ്ങിമരണം കൊലപാതകമെന്ന് പൊലീസ്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത.
ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു, സന്ദർശകർക്ക് നിയന്ത്രണം
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും
ആറ്റിങ്ങല്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 565 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
ചരിത്രം കുറിച്ച് സ്വർണവില; വർദ്ധനവ് തുടരുന്നു
അരിക്കൊമ്പന്‍ നാല് ദിവസം കൊണ്ട് സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ആന പെരിയാര്‍ റേഞ്ചിലെത്തി
യുവതിയെ കൊന്ന് വനത്തിൽ തള്ളിയ സുഹൃത്ത് പിടിയിൽ
ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത്
കോട്ടയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു.
മണനാക്ക്‌ ജംഗ്ഷനിൽ ആൽമരം മുറിക്കുന്നത് കാരണം  മണനാക്ക് ജംഗ്ഷൻ വഴി ഇന്ന് മുതൽ(5.5.2023) രണ്ടു ദിവസം ഗതാഗത നിയന്ത്രണം
*_പ്രഭാത വാർത്തകൾ_*```2023 | മെയ് 5 | വെള്ളി
മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി; 143 കോടിയുടെ ബാങ്ക് ഡെപ്പോസിറ്റും ഷെയറുകളും മരവിപ്പിച്ചു
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂർണ്ണയോഗം ചേരും
ട്രെയിനിനുനേരെ കല്ലെറിഞ്ഞാല്‍ 5 വര്‍ഷം തടവ് ശിക്ഷ ; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.
മണനാക്ക് ജംഗ്ഷനിൽ തണൽ വിരിച്ചു നിറഞ്ഞു നിന്നിരുന്ന നൂറു വർഷത്തിലധികം പ്രായമുള്ള ആൽമരം റോഡ് വികസനത്തിന്റെ  ഭാഗമായി ഇന്ന് മുറിച്ചു മാറ്റുന്നു.കണ്ണീരോടെ മണനാക്ക് നിവാസികൾ
കരവാരം വഞ്ചിയൂർ പട്ടളയിൽ 7 ആടുകളെ ഒറ്റ ദിവസം കൊണ്ട് കൊന്ന് തെരുവുനായകള്‍, ഉപജീവനമാര്‍ഗം നിലച്ച് വീട്ടമ്മ
മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കഴുത്തറുത്തു
മൂന്നാർ മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്ന് രണ്ടായി പിളർന്നു, ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറിൽ, ഒരാൾക്ക് പരിക്ക്
ദ്വിദിന റെസിഡൻഷ്യൽ റീഫ്രഷ്മെന്റ് പരിശീലനത്തിനായി ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കൊട്ടാരക്കരയിൽ.