ആറ്റിങ്ങൽ : ആലംകോട് മാർക്കറ്റ് റോഡിൽ കോടിയാട്ട് ക്ഷേത്രത്തിനു സമീപം മിഥുനത്തിൽ കെ വി നാരായണൻ(61) അന്തരിച്ചു.
*E M ഷംസുദ്ദീൻ അന്തരിച്ചു*
ആറ്റിങ്ങൽ വീരളം മണ്ണുവിളാകത്ത് വീട്ടിൽ പി തുളസിഭായി അമ്മ (85)അന്തരിച്ചു
രാത്രി പ്രസവവേദന ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെൺകുഞ്ഞിന് ജന്മംനൽകി യുവതി
ചിരിയുടെ സുൽത്താന് യാത്രാമൊഴി; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി കേരളം, അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ
പ്രശസ്‌ത നാടകനടൻ,സംവിധായകൻ കൊല്ലം കബീർദാസ്(ദൃശ്യകല)നിര്യാതനായി.
രണ്ട് ദിവസത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; അനക്കമില്ലാതെ വെള്ളിയുടെ വിലയും
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കേസെടുത്ത് പൊലീസ്, കുട്ടിയെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു
നിലയ്ക്കാമുക്ക്, കോണത്ത് വിള SS ഭവനിൽ സനന്ദു(16) നിര്യാതനായി.
*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 27 | വ്യാഴം
അതുല്യ നടൻ മാമുക്കോയയ്ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ
തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് ചിറയിൻകീഴ് മണ്ഡലത്തിലെ തീരസദസ്സ്.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനും സാംസ്കാരിക സംഗമത്തിനും തുടക്കമായി.
അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഒ.ബി.എം ഹൈടെക് സർവീസ് സെന്റർ യാഥാർത്ഥ്യമായി.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രം മാറ്റിയെഴുതും: കെ എന്‍ ബാലഗോപാല്‍
മാതാപിതാക്കളെ ഉപദ്രവിച്ചു, വീടിന് തീയിട്ടു; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി, വിവരങ്ങളറിയാം
കാടിനെ കാക്കാം, നാടിനെ കേൾക്കാംതിരുവനന്തപുരം ജില്ലയിൽ വനസൗഹൃദ സദസ്സ് നാളെ.
നൈപുണ്യവികസനത്തിന് കരുത്തേകി അസാപ് സ്‌കിൽ പാർക്ക് നാടിന് സമർപ്പിച്ചുകേരള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മന്ത്രി ആർ.ബിന്ദു കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ ഉദ്ഘാടനം ചെയ്തു
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കലില്‍ സപ്ലൈകോ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.