*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 23 | ഞായർ |
*ആറ്റിങ്ങൽ  കൊല്ലമ്പുഴ പാലത്തിനു സമീപം വാഹനാപകടം.*
പ്രധാനമന്ത്രിയുടെ സന്ദർശനം; തമ്പാനൂർ ഡിപ്പോ ഏപ്രിൽ 25ന് രാവിലെ എട്ടു മുതൽ 11 വരെ അടച്ചിടും
ഇടുക്കിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി
എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല, ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടയ്ക്കണം
ആലംകോട്  ചാത്തമ്പറ മൈലവിള എസ്. എൻ. മൻസിലിൽ ഷാനവാസ്‌  ഷാഹുൽഹമീദ് (55)മരണപ്പെട്ടു
തിരുവനന്തപുരം മേജർ വെള്ളായണി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയൂട്ട് മഹോത്സാവം 2023
ആറ്റിങ്ങൽ  ആലംകോട് ഗുരുനാഗപ്പൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രം ഉത്രം മഹോത്സവം*....
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 38.7 കിലോമീറ്റർ റോഡുകൾക്ക് കൂടി അംഗീകാരം ലഭിച്ചതായി അടൂർ പ്രകാശ് എം പി
ഡയപ്പറും സാനിട്ടറി പാ‍ഡും എവിടെ കളയുമെന്നോർത്ത് ടെൻഷൻ വേണ്ട; സഹായിക്കാൻ ആക്രി ആപ്പുണ്ട്!
പൊള്ളലേറ്റിട്ടും തളരാതെ ജീവിതത്തെ നേരിട്ടയാള്‍ സൂസന്‍… സൂസന്റെ വിവാഹം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ…
ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ; യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം,പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ്
വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്; മറ്റ് ട്രെയിനുകൾ പിടിച്ചിടില്ല
*എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള കാലാവധി മെയ് 31 നീട്ടി*
നാവായിക്കുളം ഗവണ്‍മെന്റ് എച്ച്എസ്എസ് സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തു; മന്ത്രി സ്‌കൂളിലെത്തി; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മോഷണശ്രമം; തെളിവ് അന്വേഷിച്ചെത്തി, 3 ദിവസത്തിനു ശേഷം
പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ചു, പ്രവാസി മലയാളി മരിച്ചു
പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു
കണ്ണൂരില്‍ നായാട്ടിനിറങ്ങിയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു