പ്രഭാത വാർത്തകൾ2023 | ഏപ്രിൽ 15 | ശനി | 1198 | മേടം 1
വർക്കല ഇടവയിലെ  മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ
വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും 13/04/2023 വൈകുന്നേരം അഞ്ചുമണി മുതൽ കാണാത അബിൻ ഇന്ന് രാവിലെ തിരികെ വീട്ടിൽ എത്തി.
ഇന്ന്‌ പൊന്നിൻ വിഷു, കണികണ്ടുണർന്ന് മലയാളികൾ.ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.മീഡിയ 16 ന്യൂസ്‌
ക്വട്ടേഷന്‍ ഗുണ്ടാവിളയാട്ടം സ്ത്രീകള്‍ക്കു നേരെ ആക്രമണം
ആറ്റിങ്ങൾ കെയറിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവാസികൾക്ക് ഷാർജയിലെ സജ്ജ ലേബർ പാർക്കിൽ ഇഫ്താർ സംഗമം നടത്തി.
ക്രൂരത നടന്നത് പൊലീസുകാരന്‍റെ വീട്ടിൽ, ആശുപത്രിയിൽ പരിചയപ്പെട്ട യുവതിയെ 3 പേർ ബലാത്സംഗം ചെയ്തു; ഒടുവിൽ ശിക്ഷ
അയോഗ്യനാക്കിയതിന് പിന്നാലെ, 19 വർഷം താമസിച്ച ഡൽഹിയിലെ വീടൊഴിഞ്ഞ് രാഹുൽ ഗാന്ധി
 കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു
*ഈ റോഡിലൊക്കെ ക്യാമറ കണ്ണു തുറക്കും*
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ
മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
പാറശാലയിൽ മരുമകളെ ഭർത്താവിന്റെ അച്ഛൻ മർദ്ദിച്ചെന്ന് പരാതി
കൊടുംചൂടിൽ ഉരുകി കേരളം; 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം
കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു.വൈദ്യുതി നിയന്ത്രണം വരുമോ.?
തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.
ലോകത്തെ സ്വാധീനിച്ച 100 പേരിൽ രാജമൗലിയും ഷാരൂഖും; ടൈം മാഗസിൻ പട്ടിക
ആലംകോട് ഓയിൽ കട അബ്ദുൽ സലാമിന്റെ മാതാവ് സുലേഖ ബീവി (94)മരണപ്പെട്ടു
വന്ദേ ഭാരത് ട്രെയില്‍ പാലക്കാട് എത്തി ; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും സ്വീകരണം. വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും
കെഎസ്ആർടിസിക്ക് തിരിച്ചടി, സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി