സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ
കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി ജോലിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വര്‍ധിപ്പിച്ച് കേന്ദ്രം.
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് തെറിച്ച് വീണയാളുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. അന്യസംസ്ഥാന തൊഴിലാളി മരിച്ചു
*പ്രഭാത വാർത്തകൾ_*```2023 | മാർച്ച് 27 | തിങ്കൾ |
ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 10 ന്ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.
 ചിരിപ്പിക്കാൻ ഇനി ഇന്നച്ചൻ ഇല്ല. നടൻ ഇന്നസെന്‍റ് അന്തരിച്ചു
ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരം, ആരോഗ്യസ്ഥിതി വളരെ മോശമെന്ന് മന്ത്രി സജി ചെറിയാൻ
മണമ്പൂർ സ്വദേശി സപ്തരാജ് (53 )സ്നേഹാലയംവണ്ടിപ്പുര, പാളയം കുന്ന് മരണപ്പെട്ടു
*രാഹുല്‍ ഗാന്ധിക്കെതിരേയുള്ള കേന്ദ്ര സർക്കാരിന്റെ  ജനാധിപത്യ ഫാസിസ്റ്റ് നടപടിക്ക് എതിരെ ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി *
വർക്കല ഓടയം സ്വദേശിയെ ഷാർജയിൽ കടലിൽ കാണാതായി
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; തീയണക്കാൻ ശ്രമിച്ച് ഫയർ ഫോഴ്സ്
വീഡിയോ പങ്കുവച്ച് പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കളുടെ മൊഴിയെടുത്തു, അന്വേഷണം ഊ‍ർജ്ജിതമാക്കി
നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടം; വിമാനം വഴിതിരിച്ചുവിട്ടു; 2 മണിക്കൂര്‍ സര്‍വീസുകള്‍ തടസപ്പെടുമെന്ന് സിയാല്‍
സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കൾക്കും എതിരേ ക്രിമിനൽക്കേസ്.
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം 4 ആയി
ചരിത്രം കുറിച്ച് ഐഎസ്ആർഒ: 36 ഉപഗ്രഹങ്ങളുമായി എൽവിഎം 3 ഭ്രമണപഥത്തിലേക്ക്
നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു
വര്‍ക്കല വടശ്ശേരിക്കോണം സ്വദേശിനി സംഗീത കൊലക്കേസില്‍ വര്‍ക്കല പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.