*പ്രഭാത വാർത്തകൾ*2023 | മാർച്ച് 21 | ചൊവ്വ |
പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം ഇന്ന് തിരുവനന്തപുരത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആറ്റിങ്ങൽ  ആലംകോട് പണ്ടാരക്കോണം വീട്ടില്‍ പി.രവീന്ദ്രന്‍ (86)അന്തരിച്ചു
എസ്.വൈ.എസ് സ്പാർക്കിൾ സംഘടിപ്പിച്ചു.
മനുഷ്യനെ പിഴിയുന്ന നാരങ്ങ വില; വേനൽക്കാലത്ത് ഏറെ ആവശ്യമുള്ള തണ്ണിമത്തനും വില കൂടി
ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിക്ക്
വഞ്ചിയൂർ ലൈംഗികാതിക്രമം: യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചത് ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്ഡ് 
60 പവൻ മോഷണം പോയി, വീട്ടുജോലിക്കാരെ സംശയമെന്ന് ഐശ്വര്യ രജനീകാന്ത്; പരാതി നല്‍കി
ആറ്റിങ്ങൽ മണ്ഡലത്തിൽ 18 ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ ഓടി തുടങ്ങുമെന്ന് എംഎൽഎ ഒ എസ് അംബിക
 *ആറ്റിങ്ങൽ കെയർ ഷാർജ സഫാരി മാളിൽ സൗജന്യമെഗാ ഹെൽത്ത്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചു*
മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം
മോദി സർക്കാരിനെതിരായുള്ള രണ്ടാഘട്ട കർഷക പോരാട്ടത്തിന് കർഷകസംഘടനകൾ; രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചു
ചാരായവും കോടയും പിടികൂടി വാമനപുരം എക്സൈസ്.
സ്റ്റേഷനിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോണ്‍ നമ്പർ, പ്രതി അസിസ്റ്റന്‍റ് പ്രൊഫസർ; നിയമപോരാട്ടം നടത്തി വീട്ടമ്മ
ആഴ്ചയിൽ 3 ദിവസം ക്ലാസ്, ബാക്കി ദിവസം ബസ് ഡ്രൈവറായി രൂപ; ദിവസം 850 രൂപ വേതനം
ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി