*10 വർഷത്തിന് ശേഷം നടത്തിയ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും "ആദര്‍ശിനെ കൊന്നതുതന്നെ"യെന്ന് ആവർത്തിച്ചു ഫോറൻസിക്*.
പ്രഭാത വാർത്തകൾ2023/മാർച്ച് 12 /ഞായർ /
പൊരുന്തമൺ എസ്. എൻ. വി. യു. പി. സ്കൂൾ ,  വാർഷികാഘോഷവും, അവാർഡ് ദാനവും
പലക്കാട്ട് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ, കാരണം ഫോൺ നോക്കിയതിന് വീട്ടുകാർ വഴക്കുപറഞ്ഞതെന്ന് പൊലീസ്
തിരുവനന്തപുരത്ത് പുതിയതായി മൂന്ന് ദേശീയപ്പാതകൾ
യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ ഞായറാഴ്​ച മംഗളൂരുവിൽ നിന്ന്​ കൊച്ചുവേളിയിലേക്ക്​ സ്​പെഷൽ ട്രെയിൻ സർവിസ്​ നടത്തുമെന്ന്​ റെയിൽവേ.
സ്കൂട്ടറിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ
വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ; ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം
ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം
'ഒരുമയോടെ തിരുവനന്തപുരം' വൊളന്റിയർമാരെ അനുമോദിച്ച് ജില്ലാ ഭരണകൂടം
ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച സംഭവത്തിൽ രണ്ടു പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട കിഴവള്ളൂരിൽ KSRTC ബസും കാറും കൂട്ടി ഇടിച്ചു അപകടം. KSRTC ബസിലെ യാത്രക്കാർക്ക് പരിക്കെറ്റ്. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വില്‍പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
എംഡിഎംഎയുമായി സിനിമാ നടന്‍ അറസ്റ്റില്‍
ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മൂപ്പൻവിളാകം ലളിതമന്ദിരത്തിൽ (ശിവഗംഗ) കെ ലളിതഭായിഅമ്മ (80)അന്തരിച്ചു
സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
റെയില്‍വേ പൊലീസിനെ ആക്രമിച്ച മോഷ്ടാവ്  പൊലീസ് പിടിയിൽ
യുവാവിനെ അക്രമിച്ച നാല് പേര്‍ അറസ്റ്റില്‍
കളിയാക്കിയത് ചോദ്യം ചെയ്തു; പാരലല്‍ കോളജ് പ്രിന്‍സിപ്പലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം