*പ്രഭാത വാർത്തകൾ**_2023 | മാർച്ച് 6 | തിങ്കൾ |
പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട്, ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു
ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം
ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം
മലപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിയതെന്ന് നിഗമനം
സിൽവർ ലൈനിനു വേണ്ടി വാദിച്ച് എം.വി. ഗോവിന്ദൻ;‘ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്ത് പോയി അപ്പം വിറ്റു മടങ്ങാൻ 3 മണിക്കൂർ’
*വെയിലൂർ ജി എച്ച് എസിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു*
ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി: വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; ഏഴാം ക്ലാസ് വരെ മാത്രം!
അടച്ചു പൂട്ടിയ റേഷൻ കടകൾ അടഞ്ഞ് തന്നെ.
*ജനമൈത്രി യോഗം കൂടി*
2000 വര്‍ഷങ്ങള്‍ പഴക്കമുള്ള രഥങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ; സമീപത്തായി കുതിരയുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്,
എസ്.എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ തോന്നയ്ക്കല്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിനുളള ഉപഹാരം സ്കൂള്‍ എച്ച് എം, പിറ്റിഎ പ്രസിഡന്റ് , എസ് എം സി ചെയര്‍മാന്‍, സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
വർക്കലയിൽ ശമ്പള കുടിശിക ചോദിച്ചതിന്റെ പേരിൽ ദളിത്‌ യുവാവിനെയും സുഹൃത്തിനെയും റിസോർട്ട് ഉടമയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി പരാതി.
യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റിൽ
ഗ്യാസ് ഏജന്‍സിയില്‍ നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം സൗജന്യം: മന്ത്രി ജി.ആര്‍. അനില്‍
'ആശുപത്രി വാസം കഴിഞ്ഞു'; പുതിയ സിനിമയിൽ ജോയിൻ ചെയ്‌ത് കോട്ടയം നസീർ
പെരുമ്പാവൂരിൽ പുള്ളിമാൻ ചത്തനിലയിൽ: വാഹനമിടിച്ച് ചത്തതെന്ന് സംശയം 
*വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; 12.5 ലക്ഷം പേര്‍ക്ക് പെന്‍ഷനില്ല*
ആറ്റുകാൽ പൊങ്കാല: രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു